Ticker

6/recent/ticker-posts

നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപെ മുൻകരുതൽ നടപടി ശക്തം വിവിധ ഇടങ്ങളിൽ റൂട്ട് മാർച്ച്

കാഞ്ഞങ്ങാട് :നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപെ മുൻകരുതൽ നടപടി ശക്തമാക്കി. വിവിധ
 ഇടങ്ങളിൽ കേന്ദ്ര സേനയും പൊലീസും സംയുക്ത
 റൂട്ട് മാർച്ച് നടത്തി. ബേക്കൽ ഡി.വൈ.എസ്.പി എം.പി. ആസാദിൻ്റെ നേതൃത്വത്തിൽ ഇന്നലെയും ഇന്നുമായി സബ് ഡിവിഷന് കീഴിലെ പ്രധാന സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ആദൂർ ഇൻസ്പെക്ടർ ബിജു പൊലീസിന് പുറമെ ബി.എസ്.എഫ് ജയ്പൂർ എൻ. ഡി. ആർ. എഫ് അണിനിരന്നു. മുളേളരി, ബോവിക്കാനം, മേൽപറമ്പിലും റൂട്ട് മാർച്ച് നടന്നു. നേരത്തെ കാഞ്ഞങ്ങാട്ടും, നീലേശ്വരത്തും റൂട്ട് മാർച്ച് നടത്തി.
Reactions

Post a Comment

0 Comments