കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച
വീട്ടമ്മ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ അസുഖം മൂർഛിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച വീട്ടമ്മയാണ് മരിച്ചത്. പെരിയ ആയം പാറ കാനത്തിൽ യു.വി. ചന്ദ്രൻ്റെ ഭാര്യ കെ. ശൈലജ 50 ആണ് മരിച്ചത്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments