ഷിബു റാഫെൽ 56,കണ്ണൂർ മട്ടന്നൂർ കോളാരി പാലോട്ടു പള്ളി അബ്ദുൾ ജലീൽ 50
അബ്ദുൽ ജലീൽ s/o അബൂബക്കർ 50 എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഏർവാടി ഭാഗത്ത് ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുൻപ്
നീലേശ്വരം നാലാം കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം കവർന്ന കേസിലാണ് അറസ്ററ്. പൊലീസ് സ്‌ക്വാഡ് അംഗങ്ങളായ സബ്ഇൻസ്പെക്ടർ രാജേഷ് ,
ദിലീഷ് കുമാർ പള്ളിക്കൈ,
മഹേഷ് കാങ്കോൽ ,
ധനേഷ് പിലിക്കോട് ,
അജിത്ത് പള്ളിക്കര,ബിജോയ്, എസ്.ഐഅബൂബക്കർ കല്ലായി,
രാജേഷ് മാണിയാട്ട്,സാജു തോമസ് ,
0 Comments