നീലേശ്വരം :
കരിന്തളം കോയിത്തട്ട അമ്പേത്തടിയിലെ കരിമ്പിൻ വിലാസിനി 57നിര്യാതയായി. ഭർത്താവ്:പരേതനായ പി. കരുണാകരൻ . മക്കൾ: അരുൺ കുമാർ നിലേശ്വരം ഗ്യാസ് ഏജൻസി ജീവനക്കാരൻ അനുചീമേനി' മരുമക്കൾ: മനോജ് ചിമേനി മിലിട്ടറി, മജ്ഞിമ വരയിൽ . സഹോദരങ്ങൾ: അമ്മാർകുഞ്ഞി, ഓമന,കരിമ്പിൽ ഭാസ്ക്കരൻ,പുഷ്പ ,പ്രീത. സംസ്ക്കാരം ശനി രാവിലെ 9 മണി വീട്ടുവളപ്പിൽ.
0 Comments