പ്രതിയെ ഉൽസവ പറമ്പിൽ നേരിൽ കണ്ട്
തിരിച്ചറിഞ്ഞ് പെൺകുട്ടി.
പിന്നാലെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. യുവാവിനെ കോടതി
റിമാൻഡ് ചെയ്തു. രണ്ട് മാസമായി പൊലീസ് പ്രതിയെ തിരയുന്നതിനിടെയാണ് ശല്യപെടുത്തലിന് ഇരയായ 14 കാരി തന്നെ പ്രതിയെ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് സംഭവം. രാവിലെ സ്കൂളിലേക്ക് പോകവെ സമീപം സീറ്റിലിരുന്ന പ്രതി,പെൺകുട്ടിയെ ശല്യപെടുത്തി. തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി പ്രതി രക്ഷപെടുകയും ചെയ്തു. പെൺകുട്ടി പരാതി നൽകിയതോടെ ബേഡകം പാെലീസ് പോക്സോ പ്രകാരം കേസെടുത്തു. എന്നാൽ പ്രതിയെ തിരിച്ചറിയാനായില്ല. കേസന്വേഷണം കാസർകോട് നാർക്കോട്ടിക് സെല്ലിന് കൈമാറി. ഇവർ അന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ , പെൺകുട്ടികണ്ടെത്തി പൊലീസിൽ വിവരം അറിയിച്ചത്. പെർളടുക്കം സ്വദേശി
0 Comments