Ticker

6/recent/ticker-posts

ഇറാനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം റാലി

നീലേശ്വരം :ഇറാനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം റാലി നടത്തി പ്രതിഷേധിച്ചു.
നിരവധി പ്രവർത്തകർ പങ്കെടുത്തു.
സാമ്രാജ്യത്വ വിരുദ്ധശക്തികൾ ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് സിപിഎംചോയ്യങ്കോട്ട് ആക് യുദ്ധവിരുദ്ധ റാലി നടത്തിയത്. ജില്ലാക്കമ്മറ്റിയംഗം വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പാറക്കോൽ രാജൻ അധ്യക്ഷനായി. കെ.ലക്ഷ്മണൻ . കെ.കുമാരൻ .ഷൈജന്മ ബെന്നി ഏ .ആർ . രാജു .ബാനം കൃഷ്ണൻ.ടി.വി. ജയചന്ദ്രൻ  പ്രസംഗിച്ചു.
Reactions

Post a Comment

0 Comments