കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായതായിയെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവിൻ്റെ പരാതിയിൽ കേസെടുത്താണ് അന്വേഷണം. സഹോദരൻ്റെ മാടായിലെ വീട്ടിൽ താമസിച്ച് വന്നിരുന്ന ശ്രീകണ്ഠാപുരം സ്വദേശിനി ജോസ്ന 22 യെയാണ് കാണാതായത്. 31 ന് ഉച്ചക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതായെന്നാണ് പരാതി. ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments