കാഞ്ഞങ്ങാട്:ലോൺ വാഗ്ദാനം ചെയ്ത് അക്കൗണ്ട് എടുപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന യുവതിയുടെ പരാതിയിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇത് വഴി വിവിധ കേസുകളിൽ പെട്ടെന്നാണ് പരാതി.
തൃക്കരിപ്പൂർ കഞ്ചിയിലെ ഫർസാന മുഹമ്മദ് റാസിക്കിൻ്റെ പരാതിയിൽ ഹരിയാനയിലെ ദ സെന്നിത്ത് ഫൈനാൻസ്, മാനേജിംഗ് ഡയറക്ടർ, ബിന്നി, അനുരാഗ് എന്നിവർക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ ഉടമസ്ഥയിലുള്ള വണ്ടർ ട്രേഡേഴ്സിന് ലോൺ വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പെന്ന് പറയുന്നു.
0 Comments