സഹപാഠികൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങി മരിച്ചത്. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മൂന്നാം വർഷ ബി എസ് സി ലൈഫ് സയൻസ് വിദ്യാർഥി കാരാക്കോട് തോണിക്കല്ലിലെ
കെ.അശ്വിൻ 20
ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 3.45 മണിയോടെ കള്ളാർ കൊട്ടോടി
കുടുംബൂർ പുഴയിലെ ചെക്ക്ഡാമിലാണ് അപകടം.കുളികഴിഞ്ഞ് കരയിൽ കയറിയതിനു ശേഷം ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുകി പോകുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അതെടുക്കാൻ വീണ്ടും പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടം തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ.
0 Comments