നീലേശ്വരം :സിപിഎം അഭിവക്ത ലോക്കൽ സെക്രട്ടറിയും മുൻനീലേശ്വരം പഞ്ചായത്ത് അംഗവുമായ പാലായിയിലെ കൊട്ടുവല കുഞ്ഞിക്കണ്ണൻ 93 നിര്യാതനായി. നീലേശ്വരം പഞ്ചായത്തിൽ സിപിഎം കെട്ടിപ്പടുക്കാൻ ത്യാഗം ചെയ്ത കൊട്ടുവല കുഞ്ഞികണ്ണൻ പള്ളിക്കര തോക്കു കേസിലും അടിയന്തരാവസ്ഥക്കാലത്തും ക്രൂരമായ പൊലീസ് മർദ്ദനങ്ങൾക്കിരയായിട്ടുണ്ട് . പാലായിഎ എൽ പി സ്ക്കൂൾ മാനേജരായിരുന്നു.
ഭാര്യ : രോഹിണി മാടക്കത്ത്
മക്കൾ : സൗദാമിനി കരിവെള്ളൂർ, രാജീവൻ പാലായി, ഷൈലജ കടന്നപ്പള്ളി,ശ്രീലത വെള്ളൂർ
മരുമക്കൾ: ഇ പി രാമചന്ദ്രൻ( റിട്ട: റൂറൽ ബാങ്ക് മാനേജർ കരിവെള്ളൂർ, ബിന്ദു ടീച്ചർ എ എൽ പി സ്ക്കൂൾ പാലായി) , ലക്ഷ്മണൻ ഗൾഫ്, കടന്നപ്പള്ളി, ജയരാജ് കെ റിട്ട: ഫാർമസിസ്റ്റ് റൂറൽ ബാങ്ക് പയ്യന്നൂർ
സഹോദരങ്ങൾ : ശശി, തങ്കമണി ശോഭന പരേതരായ കുഞ്ഞാത പൊക്കി ചിറ്റേയി, കാരിച്ചി നാരായണൻ
ഉച്ചക്ക്
0 Comments