കാഞ്ഞങ്ങാട് :കെ.ദിനേശൻ ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു. കണ്ണൂരിൽ എസ്.ഐ ആയിരിക്കെ ഇൻസ്പെക്ടർ ആയി പ്രമോഷൻ ലഭിച്ചാണ് കാഞ്ഞങ്ങാട് നിയമിച്ചത്. കണ്ണൂർ ജില്ലക്കാരനാണ്. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഹോസ്ദുർഗ് ഇൻസ്പെക്ടർ സ്ഥലം മാറി പോയ ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പൂർത്തിയായിട്ടുണ്ട്.
0 Comments