Ticker

6/recent/ticker-posts

യുവാവ് വീടിന് സമീപത്തെ കിണറ്റിൽ ചാടി മരിച്ചു

പയ്യന്നൂർ :യുവാവ് വീടിന് 
സമീപത്തെ കിണറ്റിൽ
 ചാടി മരിച്ചു. ഫയർഫോഴ്സെത്തി പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിയാനം പാച്ചേനി കിഴക്കയിൽ നാരായണൻ്റെ മകൻ കെ. പ്രകാശൻ 50 ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ തറവാട് വീടിന് സമീപത്തെ കിണറ്റിൽ ചാടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ അസുഖവും മൂലമുള്ള വിഷമത്തിൽ ജീവനൊടുക്കിയതാണെന്ന് പറയുന്നു. പരിയാരം മെഡിക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments