Ticker

6/recent/ticker-posts

ടേബിൾ ഫാൻ നന്നാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കാസർകോട്: വീട്ടിൽടേബിൾ ഫാൻ 
നന്നാക്കുന്നതിനിടെ അബദ്ധത്തിൽ
 ഷോക്കേറ്റ് ഓട്ടോ
ഡ്രൈവറായ
യുവാവ് മരിച്ചു. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിൽ മരിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ പഡ്രെപർത്താ ജെയിലെ ശിവഗിരി അംഗനവാടിക്ക് സമീപത്തെ കൃഷ്ണനായകിൻ്റെ മകൻ ധനരാജ് 40 ആണ് മരിച്ചത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments