Ticker

6/recent/ticker-posts

ആളുകളെ കൊല്ലുമെന്ന് ഭീഷണി കേസെടുത്ത് പൊലീസ്

കാസർകോട്:ആളുകളെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയ ആൾക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യൽ മീഡിയവഴി വോയ്സ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. ക്രമസമാധാനം തകർക്കാൻ ലക്ഷ്യം വച്ച് വാട്സാപ്പ് , ഇൻസ്റ്റാഗ്രാം വഴി പ്രചരണം നടത്തിയ അനീഷ് എന്ന ആൾക്കെതിരെയാണ് കേസ്. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments