Ticker

6/recent/ticker-posts

യുവാവ് പറമ്പിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യുവാവിനെ പറമ്പിൽ
 മരിച്ച നിലയിൽ കണ്ടെത്തി. താമസിക്കുന്ന വീടിന് സമീപത്തുള്ള പറമ്പിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോഴിച്ചാൽ വെളിയത്ത് വി. ജെ. ടോമിയുടെ മകൻ ടോമിൻ മാത്യു 41 ആണ് മരിച്ചത്. ഇന്നലെ രാത്രി 10 നും ഇന്ന് രാവിലെ 6.30 നുമിടയിലാണ് മരണം. ചെറുപുഴ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments