Ticker

6/recent/ticker-posts

മുൻ എം.എൽ.എ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്താ നമ്പ്യാർ നിര്യാതയായി

കാഞ്ഞങ്ങാട് :
മുൻ എം എൽ എ മാവില കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ കോടോത് ശാന്താ നമ്പ്യാർ 90നിര്യാതയായി. ഇന്ന് ഉച്ചക്ക് 2 മണിയോടെയായിരുന്നു അന്ത്യം.
മക്കൾ:ഡോ. കോടോത്ത് ജയപ്രസാദ് ,
പ്രമീള മധുസൂദനൻ യു.എസ്.എ
കോടോത്ത് പ്രവീണ തിരുവനന്തപുരം 
മരുമക്കൾ: ഡോ. മധുസൂദനൻ യു.എസ്.എ,
അനുരാധ .
സഹോദരങ്ങൾ : കോടോത്ത് ബാലൻ നമ്പ്യാർ, 
കോടോത്ത് വിജയലക്ഷ്മി,
ഡോ. കോടോത് പുഷ്പ, കോടോത്ത് കണ്ണൻ നമ്പ്യാർ, കോടോത്ത് ശ്രീധരി ബലറാം നമ്പ്യാർ.
സംസ്ക്കാരം തിങ്കളാഴ്ച  രാവിലെ 11 മണിക്ക് ഓടയംചാൽ ഓലക്കര വീട്ടുവളപ്പിൽ.
Reactions

Post a Comment

0 Comments