കാഞ്ഞങ്ങാട് : നോർത്ത്ചിത്താരിയിലെ ബാരിക്കാട് അബ്ദുൾ റഹ്മാൻ ഹാജി 78 നിര്യാതനായി.നോർത്ത് ചിത്താരി ജുമാ മസ്ജിദിന്റെ ദീർഘകാലം വൈസ് പ്രസിഡന്റ്,
പൗര പ്രമുഖനുമായിരുന്നു.
ഭാര്യ: ജമീല.മക്കൾ:റഫിക്,
മുത്തലിബ്,നജുമുന്നിസ .
നോർത്ത് ചിത്താരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്ന് രാത്രി 1030 ന് സംസ്ക്കാരം.
0 Comments