Ticker

6/recent/ticker-posts

ദേശീയ പാതയിലെ ഗതാഗത നിയന്ത്രണ തീയതികളിൽ മാറ്റം

കാഞ്ഞങ്ങാട് :ദേശീയ പാത 66 ൽ നിർമ്മാണ പ്രവർത്തി നടക്കുന്ന ചട്ടഞ്ചാൽ തെക്കിൽ ബേവിഞ്ച ചെർക്കള റൂട്ടിൽ ഈ  ആഴ്ച്ച മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ഗതാഗത ഡൈവേർഷൻ മാർച്ച് 31 നു ശേഷം  നടപ്പിലാക്കാൻ ദേശീയ പാത നിർമ്മാണ അതോറിറ്റി ഉദ്യോഗസ്ഥർക്ക്  ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
 സ്ക്കൂളുകളിൽ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് ഗതാഗത തടസം നേരിടാതിരിക്കാനാണ് തീയതി മാറ്റാൻ കലക്ടർ നിർദ്ദേശിച്ചത്.
Reactions

Post a Comment

0 Comments