Ticker

6/recent/ticker-posts

മൂന്നാം കടവിൽ വാഹനാപകടം, നാട്ടുകാർ റോഡ് തടഞ്ഞു

കാഞ്ഞങ്ങാട് : പെരിയമൂന്നാം കടവിൽ വാഹനാപകടം. റോഡിൽ നിന്നും നിയന്ത്രണം വിട്ട് പുറത്തേക്ക് ഓടിയ ലോറി സ്വകാര്യ സ്ഥലത്ത് തല കീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം. ലോറിയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. കുണ്ടംകുഴി ഭാഗത്ത് നിന്നും വരികയായിരുന്നു ലോറി. ഇവിടെ നിരന്തരം അപകടമുണ്ടാകുന്നതിയ പ്രതിഷേധിച്ച്
നാട്ടുകാർ റോഡ് തടഞ്ഞു. കല്ലുകളും മറ്റും മാർഗതടസമുണ്ടാക്കി. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Reactions

Post a Comment

0 Comments