വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ
കേസെടുത്ത് കാസർകോട് പൊലീസ്. നുള്ളിപ്പാടി ഇലക്ട്രിക് പോസ്റ്റിൽ സ്ഥാപിച്ച എൽ.ഇ.ടിബൾബാണ് മോഷണം പോയത്. പുതിയ ബസ് സ്റ്റാൻഡിന് സമീപം പോസ്റ്റിന് താഴെ കൂട്ടിയിട്ടിരുന്ന 15 മീറ്റർ കേബിളും കാണാതായിട്ടുണ്ട്. മണി 46 എന്ന ആൾ മോഷ്ടിച്ചെന്നാണ് പരാതി. അസി. സെക്ഷൻ എഞ്ചിനീയർ കെ. സി. സുജിത്ത് കുമാറിൻ്റെ പരാതിയിലാണ് കേസ്.
0 Comments