Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നിന്നും കൊളവയൽ യുവാവിനെ കാറിൽ കൊണ്ട് പോയി പേപ്പർ സ്പ്രെ അടിച്ച് നഗ്ന ഫോട്ടോ എടുത്തു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ഇഖ്ബാൽ ജംഗ്ഷനിൽ
 നിന്നും അജാനൂർ
കൊളവയൽ യുവാവിനെ കാറിൽ കൊണ്ട് പോയി പേപ്പർ സ്പ്രെ അടിച്ച് നഗ്ന ഫോട്ടോ എടുത്തു. സംഭവത്തിൽ 5 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കൊളവയലിലെ ടി.എ. ഷഹാദിനെ 37 യാണ് കാറിൽ കൊണ്ട് പോയി മർദ്ദിച്ച ശേഷം സ്പ്രെ അടിച്ച് നഗന ഫോട്ടോ പകർത്തിയത്. കൊളവയലിലെ അഫ്സൽ മറ്റ് കണ്ടാലറിയാവുന്ന 4 പേർക്കെതിരെയുമാണ് കേസ്' കഴിഞ്ഞ ദിവസം 9 . 45 മണിക്ക് കാറിൽ കയറ്റി കൊണ്ട് പോയി ഉപ്പളയിൽ വച്ച് മറ്റൊരു കാറിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി മർദ്ദിച്ച് കൃത്യം ചെയ്തെന്നാണ് പരാതി. നഗ്ന ഫോട്ടോസോഷ്യൽ മീഡിയൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തിയതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments