കാസർകോട്:യുവതിയെയും മൂന്ന് വയസുള്ള മകനെയും കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തളങ്കര സിറാമിക്സ് റോഡിന് സമീപത്തെ സബാനത്ത് 23, മകൻ ഷെഹസിൻ എന്നിവരെയാണ് കാണാതായത്. ഇന്ന് രണ്ട് മണിക്കും 12 മണിക്കും ഇടയിൽ കാൺമാനില്ലെന്നാണ് പരാതി. വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.
0 Comments