നീലേശ്വരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. കാർത്തികേയനും പാർട്ടിയും സ്ക്വാഡും മാണിയാട്ട് കാലിക്കടവ്-ഒളവറ റോഡിൽ ചന്തേരയിൽ നിന്നുമാണ് സ്കൂട്ടിയിൽ കടത്തി കൊണ്ടു വന്ന എം.ഡി എം എ പിടികൂടിയത്. കാഞ്ഞിരോട് കുടുക്കി മൊട്ടയിലെ സി.പി.
അജ്മൽ 23 ആണ് അറസ്റ്റിലായത്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി. വി. സന്തോഷ് കുമാർ , പി.രാജൻ., പ്രിവന്റീവ് ഓഫീസർ സി. വിജയൻ., പി.കെ. ലീമ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപൻ എന്നിവരും കാസർകോട് ഐബിയിലെ പ്രിവന്റ്റ്റീവ് ഓഫീസർമാരായ സാജൻ അപ്യാൽ മുഹമ്മദ് കബീർ ; അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മുരളീ. കാസർകോട് സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്ത്; ശൈലേഷ് കുമാർ എന്നിവരും പ്രതിയെ പിടികൂടാൻ ഉണ്ടായിരുന്നു.
0 Comments