കാസർകോട്:
മുദ്ര ലോൺ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ ലക്ഷങ്ങൾ തട്ടിയെടുത്തു. പരാതിയിൽ അജ്ഞാത സംഘങ്ങൾക്കെതിരെ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
215150 രൂപയാണ് യുവാവിൽ നിന്നും തട്ടിയെടുത്തത്. ആദൂർ
സാമക്കൊച്ചിയിലെ നാരായണനാണ് 42 പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 17 നും 23 നും ഇടയിലായിരുന്നു പണം തട്ടിയെടുത്തത്. ഫോൺ വഴി പരിചയപ്പെട്ട് മുദ്ര ലോൺ ശരിയാക്കുന്നതിൻ്റെ സർവീസ് ചാർജെന്ന് പറഞ്ഞായിരുന്നു പ്രതികൾ അക്കൗണ്ടുകൾ വഴി പണം വാങ്ങിയത്. ആദൂർ പൊലീസ് കേസെടുത്തു.
0 Comments