അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതി റിമാൻഡ് ചെയ്തു. പള്ളിക്കര തൊട്ടി സ്വദേശികളായ കിരൺ, സന്ദീപ്, ആകാശ്, ജിതിൻ, നിഖിൽ എന്നിവരാണ് റിമാൻഡിലുള്ളത്.
വാഹനം നേരെ ഓടിച്ചു വന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി യുവാവിനെ കൂർത്ത മുനയുള്ള ആയുധം ഉപയോഗിച്ച് തലക്ക് കുത്തുകയായിരുന്നു. സംഭവത്തിൽ
8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
0 Comments