കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീമനടി മൗക്കോടിലെ ധന്യ 26 യെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 3.30 മുതൽ കാൺമാനില്ലെന്നാണ് പരാതി. മൗക്കോടുള്ള വീട്ടിൽ നിന്നുമാണ് കാണാതായത്. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments