Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവതിയെ കാണാതായി

നീലേശ്വരം :വീട്ടിൽ നിന്നും ഇറങ്ങി പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. നീലേശ്വരം പൊലീസ് ഭർത്താവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പേരോൽ നാരാം കുളങ്ങരയിലെ മഹിമ 34 യെയാണ് കാണാതായത്. 3ന് വൈകുന്നേരം 3.30 ന് വീട്ടിൽ നിന്നും പോയി ഇത് വരെയായി തിരിച്ചെത്തിയില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments