അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ മുതൽ വീടുകളിലെത്തിയ പൊലീസ് പരിശോധന നടത്തി.
അഞ്ച് പേരെ പ്രതി ചേർത്ത് കാസർകോട്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് റജിസ്ട്രർ ചെയ്തത്. എരിയാലിലെ അബ്ദുൾ ഖാദർ ബല്ലീർ കുഞ്ഞാലി 55, ഉമൈറ എന്നിവർക്കെതിരെ കേസെടുത്തു. ഓപ്പറേഷൻ ഹണ്ടിൻ്റെ ഭാഗമായായിരുന്നു വീട് പരിശോധന. ചൗക്കിയിലെ മുഹമ്മദ് റിനാസിനെ 19 തിരെ മറ്റൊരു കേസെടുത്തു. ഉളിയത്തടുക്കയിലെ കെ.ഷൈലേഷിനെതിരെ 49യും കേസെടുത്തു. ബായാറിലെ എ.കെ. സിദ്ദീഖിനെതിരെ 50 മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ബാങ്ക് അക്കൗണ്ടുകൾ വാടകക്ക് നൽകിയും ചെക്ക് ലീഫ് വഴി പണം പിൻവലിച്ചും കമ്മീഷൻ കൈപ്പറ്റിയെന്നാണ് കേസ്. രേഖകൾ പിടിച്ചെടുത്തു.
0 Comments