കാസർകോട്:യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 5 മണിക്ക് അവശനിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ രാത്രി 10.30 മണിക്ക് ഉറങ്ങാൻ കിടന്നതായിരുന്നു. പുത്തിഗെ കട്ടത്തടുക്ക മുണ്ടാക്കാന വസന്ത നായികിൻ്റെ മകൻ പ്രവീൺ 35 ആണ് മരിച്ചത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments