കാഞ്ഞങ്ങാട് :വയോധികനെ വീട്ടിൽ വാതിലിന്റെ
കട്ടില പടിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരപ്പ കോളം കുളത്തെ ഭാസ്ക്കരൻ 75 ആണ് മരിച്ചത്. വീടിൻ്റെ മുൻഭാഗം മുകളിലെ കട്ടിലപാളിയിലാണ് കണ്ടത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments