പിടികൂടി
രണ്ട് പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്ററ് ചെയ്യുന്ന സമയം അക്രമാസക്തരായി
പൊലീസിന് നേരെ അക്രമം. പൊലീസ് ഡ്രൈവർക്ക് പരിക്കേറ്റു. തലപ്പാടിയിലാണ് സംഭവം. നെല്ലിക്കട്ടചെരളടുക്കയിലെ അബൂബക്കർ സിദ്ദീഖ് 38, ചട്ടഞ്ചാൽ കുന്നരുവിലെ പി. ഹാരിസ് 42 എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും 3.21 ഗ്രാം എം.ഡി.എം എ , 12 പാക്കറ്റ് പുകയില ഉൽപ്പന്നം, ഒരു ഇസിഗരറ്റ് 19360 രൂപയും മഞ്ചേശ്വരം പൊലീസ് പിടികൂടി കാർ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്യുന്ന സമയം അക്രമാസക്തരായ പ്രതികൾ എസ്.ഐ കെ.ആർ. ഉമേശൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഡ്രൈവർ സജീഷിനെ കൈ കൊണ്ട് നെറ്റിയിലിടിച്ച് പരിക്കേൽപ്പിച്ചതിനും കേസെടുത്തു.
0 Comments