കാഞ്ഞങ്ങാട്:നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിൽ (രാവിലെ ഒൻപത് വരെ) കാസർകോട് ജില്ലയിൽ ആകെ 10.55 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 8.99 ശതമാനം, കാസർകോട്- 10.08 ശതമാനം. ഉദുമ- 11.62 ശതമാനം, കാഞ്ഞങ്ങാട്- 11.37 ശതമാനം, തൃക്കരിപ്പൂർ- 10.68 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
0 Comments