Ticker

6/recent/ticker-posts

പൊലീസ് കസ്റ്റഡിയിൽ 400 ഓളം വാഹനങ്ങൾ കത്തി നശിച്ചു

പയ്യന്നൂർ:പൊലീസ് കസ്റ്റഡിയിൽ 400 ഓളം വാഹനങ്ങൾ കത്തി നശിച്ചു. അഞ്ച് കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. വിവിധ കേസുകളിൽ ഉൾപെട്ട് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച വാഹനങ്ങളാണ് കൂട്ടത്തോടെ കത്തി നശിച്ചത്. പയ്യന്നൂർ പൊലീസ് സബ് ഡിവിഷന് കീഴിലെ പൊലീസ് കസ്റ്റഡിയിൽ ഉള്ള വാഹനങ്ങൾക്കാണ് തീ പിടിച്ചത്. നെല്ലിയാട്ട് പൊലീസ് വാഹന ഡബിംഗ് യാർഡിൽ ആണ് തീ പിടിച്ചത്. തീ പിടുത്തകാരണം വ്യക്തമല്ല. പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments