Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ 14 വയസുകാരനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ 
14 വയസുകാരനെ 
കാണാതായതായി പരാതി. ഹോസ്ദുർഗ് പൊലീസ് പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ബല്ല പൈരടുക്കത്തെ സുജിത്തിൻ്റെ മകൻ സ്വാതിക് സുജിത്തിനെയാണ് കാണാതായത്. വൈകീട്ട് 3.30 നും 7.30 നും ഇടയിൽ കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments