Ticker

6/recent/ticker-posts

വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായതായി പരാതി. കുമ്പള പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് 27 ന് രാവിലെ പോയ യുവാവിനെയാണ് കാണാതായിരിക്കുന്നത്. ചന്തേര മാണിയാട്ടെ പുരുഷോത്തമൻ്റെ മകൻ വിമൽ ദാസിനെ 36 യാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments