ഒരു കോടി 90 ലക്ഷം
രൂപ തട്ടിയെടുത്തു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൃത്യമായ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തത്. പള്ളിക്കര തൊട്ടിയിലെ അബ്ദുൾ റഹ്മാൻ തൊട്ടി 38 യുടെ പരാതിയിൽ മൗവലിലെ പി.കെ. മുഹമ്മദ് ഷെരീഫിനെ 39തിരെയാണ് കേസെടുത്തത്. പരാതിക്കാരൻ 25പേരിൽ നിന്നുമായി സ്വരൂപിച്ച് നൽകിയ പണവും ലാഭവിഹിതവും നൽകിയില്ലെന്ന പരാതിയിലാണ് കേസ്.
0 Comments