ഗൃഹനാഥൻ നാളെ ഗൾഫിൽ നിന്നും വരാനിരിക്കെയാണ് കവർച്ച നടന്നത്.തേങ്ങ പറിക്കാൻ ആൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മീനാപ്പീസ് കടപ്പുറത്തെ
നൗഷാദിന്റെ വീട്ടിലാണ് മോഷണം. ഭാര്യ
ഹാജറയും മക്കളും രണ്ട് ദിവസമായി തറവാട് വീട്ടിലായിരുന്നു താമസിച്ചത്. ഇന്ന് രാവിലെ പറമ്പിൽ തേങ്ങ പറിക്കാൻ ആളെത്തിയപോൾ അടുക്കള വാതിൽ കുത്തി തുറന്ന നിലയിൽ കാണുകയും വിവരമറിയിക്കുകയായിരുന്നു.
0 Comments