Ticker

6/recent/ticker-posts

ജില്ലയിൽ ഉച്ചക്ക് 3 മണി വരെ 56.21 ശതമാനം പോളിംഗ്

കാഞ്ഞങ്ങാട്:
നിയമസഭാ തിരഞ്ഞെടുപ്പിൽ
ഉച്ചക്ക്  മൂന്ന് വരെ കാസർകോട് ജില്ലയിൽ ആകെ പോളിങ് 56.21 ശതമാനം
 രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 54.05 ശതമാനം, കാസർകോട്- 55.69 ശതമാനം. ഉദുമ- 57.78 ശതമാനം, കാഞ്ഞങ്ങാട്- 56.89 ശതമാനം, തൃക്കരിപ്പൂർ- 56.66 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
Reactions

Post a Comment

0 Comments