Ticker

6/recent/ticker-posts

റിട്ട. അധ്യാപകൻ വെള്ളിക്കോത്തെ വി.എം. അമ്പു നായർ നിര്യാതനായി

കാഞ്ഞങ്ങാട് : ദുർഗ ഹയർസെക്കന്ററി സ്കൂൾ റിട്ട.അധ്യാപകനും കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാ മന്ദിരം മുൻ പ്രിൻസിപ്പലുമായ വെള്ളിക്കോത്തെ വി.എം. അമ്പു നായർ 88 നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മലൂർ തറവാട് ശ്മശാനത്തിൽ. ഭാര്യ: എ.സുമതി. മക്കൾ: ജ്യോതിപ്രസാദ്, ലത. മരുമക്കൾ: പി.കെ.വത്സരാജൻ നമ്പ്യാർ, ടി. ദിവ്യ (നാലു പേരും മുംബൈ). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കർത്തമ്പു നായർ, ലക്ഷ്മി അമ്മ നാരായണൻ നായർ, വി.എം. കുഞ്ഞിക്കണ്ണൻ നായർ (റിട്ട. എൽഐ സി, മുൻ മഡിയൻ നായരച്ചൻ, മഡിയൻ കൂലോം).

Reactions

Post a Comment

0 Comments