Ticker

6/recent/ticker-posts

കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച
 യുവാവ് മരിച്ചു. ഇന്ന്
വൈകീട്ട് അയൽവാസിയുടെ
വീട്ടു പറമ്പിൽ തളർന്നു വീണ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുറ്റിക്കോൽ പറയൻപള്ളത്തെ പൊന്നങ്കയ കാര്യൻ്റെ മകൻ എച്ച്. കുമാരൻ 35 ആണ് മരിച്ചത്. ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചതിലാണ് മരിച്ചതായി പറഞ്ഞത്.ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments