Ticker

6/recent/ticker-posts

ലോറി കെട്ടിടത്തിൽ ഇടിച്ചു സോളാർ ലൈറ്റ് തെറിപ്പിച്ചു, 5 ലക്ഷം നഷ്ടം

കാഞ്ഞങ്ങാട്: ലോറി ഇടിച്ച് കെട്ടിട കോംപ്ലക്സിന് നാശനഷ്ടം. പഞ്ചായത്തിൻ്റെ
സോളാർ ലൈറ്റ് തെറിപ്പിച്ചു നാലെ മുക്കാൽലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു . കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഉദുമയിൽ പഞ്ചായത്തിൻ്റെ സോളാർ ലൈറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു . കോട്ടിക്കുളം സ്വദേശി പി. എ. സിറാജുദീൻ്റെ ഉടമസ്ഥയിലുള്ള എം പി കോംപ്പക്സിനാണ് ലോറി ഇടിച്ച് നാശനഷ്ടം സംഭവിച്ചത്. ലോറി ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേന്നെടുത്തു. വൈകീട്ടാണ് സംഭവം.
Reactions

Post a Comment

0 Comments