കാസർകോട്: 57 കാരനെ കാറിൽ തട്ടിക്കൊണ്ടുപോയി ഇരുട്ട് മുറിയിൽ വച്ച്
നഗ്‌ന ഫോട്ടോയെടുത്ത നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കൂഡ് ലുബെള്ളിമുഗറിലെ ബി.എം. സുരേഷ് നായക്കിൻ്റെ
പരാതിയിൽ കണ്ടാൽ അറിയാവുന്ന നാലുപേർക്കെതിരെയാണ് കാസർകോട് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 10:30 മണിയോടെ എരിയാലിൽ നിൽക്കുകയായിരുന്ന പരാതിക്കാരനെ
സംഘം കാറിൽ തട്ടി ക്കൊണ്ടുപോയി കാസർകോട് വെങ്കിട്ട രമണ
ക്ഷേത്രത്തിന് സമീപത്തെത്തിച്ച് ഇരുട്ടുമുറിയിൽ തടഞ്ഞു വച്ച്
നഗ്ന ഫോട്ടോ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ
0 Comments