കാഞ്ഞങ്ങാട്:57 കാരനെ അടച്ചിട്ട വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തനിച്ച് താമസിക്കുന്ന വീട്ടിൽ ഇന്ന് വൈകീട്ടോടെ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ചെറുവത്തൂർ മടക്കര നീലംകാനം ക്ഷേത്രത്തിന് സമീപത്തെ കണ്ടത്തിൽ കണ്ണൻ്റെ മകൻ കെ. എം. സതാശിവൻ ആണ് മരിച്ചത്. ചന്തേര പൊലീസ് കേസെടുത്തു.
0 Comments