പഴയങ്ങാടിയിൽ നിന്നും കാണാതായ ചെറുകുന്ന് സ്കൂളിലെ പത്താം ക്ലാസിൽ
വിദ്യാർത്ഥി ശ്രീമേഷ് 16, മറ്റൊരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നെസ്റിൻ ഹെയ്സൺ 15 എന്നിവരെയാണ്ട്
അന്വേഷണത്തിൽ എറണാകുളത്ത് ടൗണിൽ വെച്ച് കണ്ടെത്തിയിത്. ഇരുവരും നടന്ന് പോകുന്ന സി. സി. ടി. വി ദൃശ്യം ലഭിച്ചിരുന്നു. തുടർന്ന് എറണാകുളം പൊലീസിൻ്റെ സഹായത്തോടെ കണ്ണൂർ പൊലീസ് കണ്ടെത്തുകയായിരുന്നു.
0 Comments