സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.
മദ്യ ലഹരിയിൽ സ്കൂൾ
ഡ്രൈവർ അറസ്റ്റിൽ . കുമ്പള ആരിക്കാടിയിലാണ് അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ പൊലീസ് ആശുപത്രി പരിസരത്ത് മദ്യ ലഹരിയിൽ ബഹളം വെക്കുകയായിരുന്ന ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടക സ്വദേശി പ്രദീപ് 42 ആണ് അറസ്റ്റിലായത്. മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്നു പുത്തൻ സ്കൂൾ ബസ് .
0 Comments