Ticker

6/recent/ticker-posts

യുവാവ് ഷെഡിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ 
ഷെഡിനകത്ത് തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപം ഷെഡിൽ കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. മാലോം തുമ്പതട്ടിലെ കുഞ്ഞിക്കണ്ണൻ്റെ മകൻ കുഞ്ഞിക്കണ്ണൻ 46 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments