കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെസ്വകാര്യ ബസ് ഡ്രൈവറായ യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7.45 മണിയോട വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പുല്ലൂരിലെ കൃഷ്ണന്റെ മകൻ കെ. ഷബിൻ കുമാറാണ് 32 ആണ് മരിച്ചത്. ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു. ഇടക്ക് ടിപ്പർ ലോറിയിൽ ഡ്രൈവറായി പോകാറുണ്ടായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഭാര്യയും രണ്ട് മക്കൾ ഉണ്ട്.
0 Comments