മൂന്ന് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കല്ലൂരാവി പി. അദ്വൈത് 23,കൊവൽ സ്റ്റോറിലെ എ.
ആകാശ് 22 എന്നിവരെയാണ് ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ പരാതിയിൽ സച്ചിൻ, സാഗർ, രാജൻ എന്നിവർക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രി 11 ന് കല്ലൂരാവിയിലാണ് അക്രമം. പാലത്തിന് മുകളിലിരിക്കുകയായിരുന്നു ഇരുവരും. ബൈക്ക് റൈസാക്കിയത് ചോദിച്ച് ഇവർ തന്നെയാണെന്ന് പറഞ്ഞ് ഇടി വള കൊണ്ട് നെറ്റിക്ക് ഇടിക്കുകയും പാലത്തിൽ നിന്നും താഴെ വീണെന്ന പരാതിയിലാണ് കേസ്.
0 Comments