Ticker

6/recent/ticker-posts

വാഹനം ദേഹത്ത് വീണ് ഡ്രൈവർ മരിച്ചു

കാഞ്ഞങ്ങാട്: കമ്പി ലോഡ് കയറ്റിയ
വാഹനം ദേഹത്ത്
 വീണ് ഡ്രൈവർ 
മരിച്ചു. കമ്പി
ലോഡ് വാഹനത്തിൽ നിന്നും ചെരിഞ്ഞത് കണ്ട് വാഹനം നിർത്തി പുറത്തിറങ്ങി ശരിയാക്കുന്നതിനിടെ എയ്സ് വാഹനം ഉൾപെടെ ദേഹത്ത് വീഴുകയായിരുന്നു. ചെമ്മനാട് ബടക്കം ബാത്ത് ബി. മുഹമ്മദിന്റെ മകൻ ബി. മുഹമ്മദ് അഷറഫ് 56 ആണ് മരിച്ചത്. ഇന്ന് രാവിലെ 10 . 40 ന് സിറ്റിസൺ നഗറിലാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു . വിദ്യാനഗർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments