Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിന് പിറകിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ വീടിന് 
പിറകിൽ തൂങ്ങി മരിച്ച
 നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 8.30 മണിയോടെ വീടിന് പിറകിലുള്ള ഷെഡിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുവത്തൂർ കൈതക്കാട് കെ. സുന്ദരൻ 81 ആണ് മരിച്ചത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments